മലയാളി സ്ത്രീകളിൽ പ്രത്യക്ഷപ്പെടുന്ന വിഷാദം:പ്രധാന 5 ലക്ഷണങ്ങളും ഇടപെടൽ മാർഗങ്ങളും
പലപ്പോഴും വളരെ നിസ്സാരമായി അല്ലെങ്കിൽ തമാശയോടെ മലയാളികളുടെ ഇടയിൽ കടന്നുവരുന്ന ഒന്നാണ് വിഷാദരോഗം.അത്ര നിസ്സാരമായി ,തമാശയോടെ തള്ളിക്കളയേണ്ട ഒന്നല്ല വിഷാദരോഗം (Depression).വിഷാദം ഒരു കോമൺ റെസ്പോൺസ് ആണ്. ജീവിതത്തിൽ പ്രതീക്ഷിക്കാതെ ആരെങ്കിലും നഷ്ടപ്പെടുമ്പോഴും എന്തെങ്കിലും സംഭവിക്കുമ്പോഴും ആളുകൾ വിഷമിക്കുന്നതും വിഷാദം അനുഭവിക്കുന്നതും സാധാരണമാണ്. പക്ഷേ വിഷാദരോഗത്തിൽ എത്തുമ്പോൾ അതത്ര കോമൺ ആയി എടുക്കാൻ സാധിക്കില്ല.അനുഭവിക്കുന്നവർക്ക് അവർ ഒന്നിനും കൊള്ളില്ലെന്ന ചിന്തയും,വലിയ രീതിയിലുള്ള ദുഃഖവും,സോഷ്യൽ ലൈഫിൽ നിന്ന്ഒഴിഞ്ഞുനിൽക്കണമെന്ന ചിന്തയും ,ആത്മഹത്യാ പ്രവണതയും കാണാറുണ്ട് . ഇതുകൂടാതെ ഉറക്കത്തിന്റെയും ഭക്ഷണം […]
മലയാളി സ്ത്രീകളിൽ പ്രത്യക്ഷപ്പെടുന്ന വിഷാദം:പ്രധാന 5 ലക്ഷണങ്ങളും ഇടപെടൽ മാർഗങ്ങളും Read More »
