മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്ന ദുഃഖം:കാരണങ്ങളും ഇടപെടൽ മാർഗ്ഗങ്ങളും
ജീവിതത്തിൽ പലപ്പോഴായി ദുഃഖിക്കുന്നവരാണ് നമ്മളെല്ലാവരും.ഓരോ വ്യക്തികളെ സംബന്ധിച്ചിടത്തോളവും ദുഃഖത്തിന്റെ കാരണവും തോതും വ്യത്യാസപ്പെട്ടിരിക്കും.പക്ഷേ ഇതൊരു യൂണിവേഴ്സൽ ആയ ഇമോഷൻ ആണ് എന്നതുകൊണ്ടുതന്നെ എല്ലാ മനുഷ്യരിലും ദുഃഖം ഒരുപോലെ കാണപ്പെടുന്നുണ്ട്.മനുഷ്യൻ ഒരു സാമൂഹ്യജീവി ആയതുകൊണ്ട് തന്നെ ജീവിതത്തിൽ സംഭവിക്കുന്ന പല കാര്യങ്ങളിലും, ബന്ധങ്ങളിൽ സംഭവിക്കുന്ന വിള്ളലുകളിലും, പ്രിയപ്പെട്ട ഒരാൾ മരണപ്പെടുമ്പോഴും, ജീവിതത്തിൽ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുമ്പോഴുമെല്ലാം നാം ദുഃഖിക്കുന്നു.ഒരു മാനസിക സന്തുലിതാവസ്ഥ നിലനിർത്തുവാൻ ഇത്തരത്തിലുള്ള വൈകാരികമായ ദുഃഖങ്ങൾ ഒരു പരിധിവരെ സഹായകരമാകുന്നുണ്ട്. പക്ഷേ ചിലപ്പോഴെങ്കിലും ദുഃഖം കൈവിട്ടു പോകാറുമുണ്ട്.മനുഷ്യരെ […]
മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്ന ദുഃഖം:കാരണങ്ങളും ഇടപെടൽ മാർഗ്ഗങ്ങളും Read More »
