Reels and Self-Esteem

Reels and Self-Esteem: കേരളത്തിലെ യുവതയുടെ ആത്മവിശ്വാസത്തെ എങ്ങനെ ബാധിക്കുന്നു?

ഈ ഒരു കാലഘട്ടത്തിൽ ഏതൊരു മനുഷ്യന്റെയും ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മൊബൈൽ ഫോണും സോഷ്യൽ മീഡിയയും.ഏതെങ്കിലും തരത്തിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ സഞ്ചരിക്കാത്തവരായി ആരും ഉണ്ടാകില്ല.ആളുകളുടെ വിനോദം ഇന്ന് ഇത്തരത്തിലുള്ള പ്ലാറ്റ്ഫോമുകളിൽ ആകുമ്പോൾ റീൽ ലൈഫും റിയൽ ലൈഫും തമ്മിലുള്ള അന്തരം തിരിച്ചറിയാൻ പലപ്പോഴും സാധിക്കാറില്ല.അതുകൊണ്ടുതന്നെ ഇന്ന് ഇത്തരത്തിലുള്ള റീലുകളും മറ്റ് വീഡിയോകളും ആളുകളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വലുതാണ്.റീലുകളും ഇൻസ്റ്റഗ്രാമും ഒരു അഡിക്ഷനായി തന്നെ മാറുന്ന അവസ്ഥയിലേക്ക് ഇന്ന് കാര്യങ്ങൾ എത്തിനിൽക്കുന്നുണ്ട്. മാനസികാരോഗ്യത്തെയും ശാരീരികാരോഗ്യത്തെയും സാമൂഹിക ആരോഗ്യത്തെയും […]

Reels and Self-Esteem: കേരളത്തിലെ യുവതയുടെ ആത്മവിശ്വാസത്തെ എങ്ങനെ ബാധിക്കുന്നു? Read More »